മലയാളത്തിലെ കിടന്നുകൊടുക്കലും അഭിനയവും | Filmibeat Malayalam

2017-08-11 114

Hima shankar says Bed with acting package exists in Malayalam cinema.

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് അഥവാ അഭിനയിക്കാന്‍ അവസരം കിട്ടാന്‍ ലൈംഗികമായി വഴങ്ങണമെന്നകാര്യം ഉണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുകയാണ്. മലയാള സിനിമാ മേഖലയില്‍ ഇങ്ങനെയൊന്നില്ലെന്ന് ചിലര്‍ പറയുമ്പോള്‍ ഉണ്ടെന്ന് മറ്റു ചിലരും പറയുന്നു.